| ക്വട്ടേഷൻ നോട്ടീസ് | BACK

തിരിച്ചറിയൽ കാർഡ് അപ്‌ഡേഷൻ :-കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി AIIS സോഫ്റ്റ്‌വെയർ മുഖേന വ്യകതികത വിവരങ്ങൾ update ചെയ്യണം . ആധാർ കാർഡ് ,ബാങ്ക് പാസ്സ്‌ബുക്ക് ,പാസ്സ് പോർട്ട് size ഫോട്ടോ,മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അതാതു ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ വിവരങ്ങൾ ജൂലൈ 31-നകം update ചെയ്യേണ്ടതാണ്.

ഉത്തരവുകൾ  |  ക്വട്ടേഷൻ നോട്ടീസ്  | 

അംഗത്വം സ്വമേധയാ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷ

അംഗത്വം സ്വമേധയാ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷാഫോറം ഡൌൺലോഡ് ചെയ്യുക

കോവിഡ് 19 മരണാനന്തര അതിവർഷാനുകൂല്യം

കോവിഡ് 19 മരണാനന്തര അതിവർഷാനുകൂല്യഅപേക്ഷാഫോറം ഡൌൺലോഡ് ചെയ്യുക

മരണാനന്തര സഹായം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും ഹാജരാക്കേണ്ട തിരിച്ചറിയൽ സർട്ടിഫിക്കറ്റിന്റെ മാതൃക

മരണാനന്തര സഹായം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും ഹാജരാക്കേണ്ട തിരിച്ചറിയൽ സർട്ടിഫിക്കറ്റിന്റെ മാതൃക ഡൌൺലോഡ് ചെയ്യുക .

ഉന്നത വിദ്യാഭ്യാസ അപേക്ഷ മാനദണ്ഡം സംബന്ധിച്ച വിശദാംശങ്ങൾ

ഉന്നത വിദ്യാഭ്യാസ അപേക്ഷ മാനദണ്ഡം സംബന്ധിച്ച വിശദാംശങ്ങൾ ഡൌൺലോഡ് ചെയ്യുക.

ഉന്നത വിദ്യാഭ്യാസ അപേക്ഷാ ഫോറം ഡൌൺലോഡ് ചെയ്യക

ഉന്നത വിദ്യാഭ്യാസ അപേക്ഷാ ഫോറം ഡൌൺലോഡ് ചെയ്യക